Friday, August 28, 2026
Homeഅമേരിക്കഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു

ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു

ഗ്രാന്റ് പ്രെയറി: ടെക്സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയിൽ നിർത്തിയിട്ടിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45ഓടെയാണ് സംഭവം.

ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിൻവശത്തെ പാർക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ