Monday, April 20, 2026
Homeഅമേരിക്കസി. ഐ. ഇയ്യപ്പൻ (78) അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 19, ഞായറാഴ്ച

സി. ഐ. ഇയ്യപ്പൻ (78) അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 19, ഞായറാഴ്ച

തൃശൂർ: മലയാളിമനസ്സിന്റെ കുടുംബാംഗവും, സ്പെഷ്യൽ കോളങ്ങളിലെ സ്ഥിരം എഴുത്തുകാരനുമായിരുന്ന, ചിറയത്ത് ഇയ്യപ്പൻ മകൻ, സി. ഐ. ഇയ്യപ്പൻ (78) ഏപ്രിൽ 18 ശനിയാഴ്ച അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 19 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തൃശൂരിൽ നടക്കും. പ്രശസ്ത സിനിമാ താരമായിരുന്ന അന്തരിച്ച സി.ഐ പോളിന്റെ സഹോദരനാണ് സി. ഐ. ഇയ്യപ്പൻ.

ഭാര്യ: ഫിലോ ഇയ്യപ്പൻ
മക്കൾ/മരുമകൻ: ജോഫി, ഹണി, ആശാനിധി
പേരക്കുട്ടികൾ: ശ്രീ പ്രിയ, ഹരേഷ്

മലയാളി മനസ്സിനെ അതിരറ്റ് സ്നേഹിക്കുകയും കരുതുകയും ചെയ്ത അദ്ദേഹത്തോടുള്ള ആദരവ് സൂചകമായി നാളെ (ഞായർ) മലയാളി മനസ്സിന്റെ സ്പെഷ്യൽ കോളങ്ങൾ ഉണ്ടായിരിക്കുന്നതല്ല എന്ന കാര്യം ഏവരെയും അറിയിക്കുന്നു.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. 🙏

പ്രിയപ്പെട്ട സി. ഐ. ഇയ്യപ്പന് മലയാളി മനസ്സ് കുടുംബത്തിന്റെ
ആദരാഞ്ജലികൾ..🙏🌹

RELATED ARTICLES

2 COMMENTS

  1. വളരെ നല്ല ഒരു എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ രചനകൾ എല്ലാം വായിക്കാറുണ്ടായിരുന്നു. പച്ചയായ യാഥാർത്ഥ്യങ്ങളുടെ ഒരു തുറന്നെഴുത്ത് ആയിരുന്നു അദ്ദേഹത്തിന്റേത്. ഇന്നലെ വരെ അദ്ദേഹത്തിന്റെ രചനയ്ക്കു വേണ്ടി ഒരു കോളം വെയ്റ്റ് ചെയ്യുകയായിരുന്നു.
    കണ്ണീരോടെ പ്രണാമം…🙏🌹 അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🌹❤️❤️❤️

  2. മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. സി.. ഐ.ഇയപ്പൻ അവർകളുടെ വേർപാട് മലയാളി മനസ്സ് ന് നിഞ്ഞൊനാവാത്ത നഷ്‌ടം തന്നെയാണ്😥 അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു🙏 പരേതാത്മാവിന് നിത്യശാന്തി നേരുന്നു🙏 പ്രാർത്ഥനകൾ🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com