Friday, August 28, 2026
Homeഅമേരിക്കഎബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന് (ഞായർ) വൈകീട്ട് 6 ന്

എബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന് (ഞായർ) വൈകീട്ട് 6 ന്

-പി പി ചെറിയാൻ

ഡാളസ്: ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും , ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള  ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ സംസ്കാര  ശുശ്രൂഷ ക്രമീകരണങ്ങൾ  :

തീയതി: ഞായർ 08/18/2024 സമയം: 6.00 PM മുതൽ 9.00 PM വരെ സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234

സംസ്കാര ശുശ്രൂഷ : തീയതി: തിങ്കൾ: 08/19/2024 AM: 08/19/2020. ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234

തുടർന്ന്  സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219
ശുശ്രൂഷയുടെ തത്സമയം  provisiontv.in

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ