Monday, November 25, 2024
Homeകേരളംതിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ ആളുകളിലേയ്ക്ക് കോളറ പടരാതിരിക്കാൻ  ർശന നിർദ്ദേശങ്ങളുമായി  ആരോഗ്യ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ടെന്നു ആരോഗ്യ മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments