Tuesday, August 25, 2026
Homeഅമേരിക്കവത്സമ്മ കുര്യൻ (62) ബെൻസേലത്ത് നിര്യാതയായി.

വത്സമ്മ കുര്യൻ (62) ബെൻസേലത്ത് നിര്യാതയായി.

ബെൻസേലം: ഫെയർലെസ്ഹിൽസ് സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ, കോട്ടയം വാകത്താനം മൂലയിൽ ജോമോൻ കുര്യൻ്റെ ഭാര്യ വത്സമ്മ കുര്യൻ (62) ബെൻസേലത്ത് നിര്യാതയായി. ജസ്റ്റിൻ, ജാസ്മിൻ എന്നിവർ മക്കളും, ഏഞ്ജല മരുമകളുമാണ്.

പൊതുദർശനം: മാർച്ച് O2 ഞായറാഴ്‌ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെയും, സംസ്ക്കാര ശുശ്രൂഷകൾ: മാർച്ച് O3 തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെയും, ഫെയർലെസ്ഹിൽസ് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030) സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. അബു പീറ്റരും, സഹ വൈദീകരും നേതൃത്വം നൽകും . ശുശ്രൂഷകൾക്ക് ശേഷം മൃതശരീരം റിച്ച്ലിയു റോഡിലുള്ള റോസ്‌ഡെയ്ൽ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ