Tuesday, December 24, 2024
Homeഅമേരിക്കഫോമാ സെമിനാർ പി റ്റി തോമസ് നയിക്കും

ഫോമാ സെമിനാർ പി റ്റി തോമസ് നയിക്കും

ഓഗസ്റ്റ് 8 മുതൽ 12 വരെ നടക്കുന്ന ഫോമാ കോൺവെൻഷനിൽ സെമിനാർ ശ്രി പി.റ്റി തോമസ് നയിക്കുന്നതാണ്‌. ഓഗസ്റ്റ് 9 വൈകിട്ട് 5 മണിക്കാണ് സെമിനാർ. Resolve the Unresolved എന്ന ആസ്പദമാക്കി ആയിരിക്കും സെമിനാർ നടക്കുക്ക. നമ്മുടെ ജീവിതത്തിൽ പരിഹരിക്കാൻ ആകാതെ കിടക്കുന്ന പല വിഷമ സന്ദര്ഭങ്ങളെയും മനസ്സിലാക്കി അതിനു പരിഹാരം കണ്ടെത്തുക എന്നതാണ് സെമിനാറിന്റെ ഉദ്ദേശം. പല psycho -social – spiritual മാര്ഗങ്ങളിലൂടെ അതിനു പരിഹാരം നിർദ്ദേശിക്കും.

ഫോമായിൽ സൂം വഴി അനേകം സെമിനാറുകൾക്കു ശ്രി പി.റ്റി തോമസ് നേതൃത്വം നൽകിയിട്ടുണ്ട്. IMPROVE YOUR MEMORY, HEALING THROUGH CHAKRA മുതലായ PSYCHO SPIRITUAL സെമിനാറുകളെ കൂടാതെ, how to become wealthy by investing in Real Estate, basic principles of Crypto Currency, Foreign Fund Transaction, Taxation and Finance ഉൾപ്പെടുന്ന പല വിഷയങ്ങൾ ശ്രി പി റ്റി തോമസ് ഫോമായിൽ അവതരിപ്പിച്ചട്ടുണ്ട്.

Resolve the Unresolved എന്ന വിഷയം എല്ലാവർക്കും വളരെ പ്രയോജന പെടുന്നതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments