Sunday, September 22, 2024
Homeഅമേരിക്കറോസമ്മ മാത്യു (68) ഡാലസിൽ അന്തരിച്ചു

റോസമ്മ മാത്യു (68) ഡാലസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: നാലുകോടി ചെങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു. പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായിരുന്നു. സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്.

പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത

മക്കൾ: റെനു മാത്യൂസ്, റെജു മാത്യു

മരുമക്കൾ: ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ്
കൊച്ചുമക്കൾ: ലെവി, മിഖാ, ഹെവൻ, ലൂക്ക, മീര

പൊതു ദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9 വരെ
സ്ഥലം: സെൻ്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്

സംസ്കാര ശുശ്രുഷ: 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ
സ്ഥലം: സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്

തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ

സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾകാണുവാൻ: provisiontv.in

കൂടുതൽ വിവരങ്ങൾക്ക്: ദീപക് 972 252 7776

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments