Wednesday, September 25, 2024
Homeഅമേരിക്കപലസ്‌തീന്‌ രണ്ടാംഘട്ട സഹായ പാക്കേജ്‌ പ്രഖ്യാപിച്ച്‌ യൂറോപ്യൻ കമീഷൻ.

പലസ്‌തീന്‌ രണ്ടാംഘട്ട സഹായ പാക്കേജ്‌ പ്രഖ്യാപിച്ച്‌ യൂറോപ്യൻ കമീഷൻ.

ബ്രസ്സൽസ് ; യൂറോപ്യൻ കമീഷൻ സഹായ പാക്കേജിന്റെ രണ്ടാംഘട്ടമായി പലസ്‌തീൻ അതോറിറ്റിക്ക്‌ 226 കോടിയും യുഎൻ അഭയാർഥി ഏജൻസിക്ക്‌ 144 കോടിയും അനുവദിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

പലസ്‌തീൻ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകുന്നതിനാണ്‌ പലസ്‌തീൻ അതോറിറ്റിക്ക്‌ തുക അനുവദിക്കുന്നത്‌. ഡിസംബറിൽ അംഗീകരിച്ച സഹായ പാക്കേജായ 1000 കോടി രൂപയുടെ രണ്ടാം ഗഡുവാണ്‌ ഈ തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments