Tuesday, August 25, 2026
Homeകേരളംകാക്കാനാട് മയക്കുമരുന്നുമായി ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കാക്കാനാട് മയക്കുമരുന്നുമായി ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി:കാക്കാനാട് മയക്കുമരുന്നുമായി ഒമ്പതു പേരെ പൊലീസ് പിടികൂടി. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്‍റിൽ നിന്നാണ് യുവതി ഉൾപ്പടെ ഒമ്പതുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 13 .522 ഗ്രാം  എംഡിഎംഎയും പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

പാലക്കാട് സ്വദേശി  ജമീല മൻസിലിൽ സാദിഖ് ഷാ (22 ), പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ (22 ), പാലക്കാട് സ്വദേശി കളംപുറം വീട്ടിൽ രാഹുൽ.കെ.എം (24 ), പാലക്കാട് സ്വദേശി ആകാശ്.കെ (22 ),തൃശൂർ സ്വദേശി നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ (23),തൃശൂർ സ്വദേശി മുഹമ്മദ് റംഷീഖ് പി ആർ,  തൃശൂർ സ്വദേശി  നിഖിൽ എം.എസ്, തൃശൂർ സ്വദേശി നിധിൻ യു.എം, തൃശൂർ സ്വദേശിനി രാഗിണി എന്നിവരാണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ