Monday, December 23, 2024
Homeകേരളംവയനാട്ടിൽ വീണ്ടും കടുവ‍യുടെ ആക്രമണം; 2 പശുക്കളെ കൊന്നു.

വയനാട്ടിൽ വീണ്ടും കടുവ‍യുടെ ആക്രമണം; 2 പശുക്കളെ കൊന്നു.

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ‍യിറങ്ങിയതായി നാട്ടുകാർ‌. രണ്ട് പശുക്കളെ കടുവ കൊന്നതായി നാട്ടുകാർ പറയുന്നു.പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്.

വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടർന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments