Monday, August 24, 2026
Homeകേരളംമലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ : വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി.

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ : വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി.

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി. വിധി നടപ്പാക്കാതെ മാർഗ്ഗമില്ലെന്ന് ഹൈക്കോടതി.
സുപ്രീംകോടതിയുടെ വിധി അന്തിമമെന്ന് ഹൈക്കോടതി.

രണ്ടാഴ്ച സാവകാശം വേണമെന്ന് സർക്കാർ. സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം നീട്ടി നൽകി. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത പറയുകയല്ല വേണ്ടത് എന്നും കോടതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ