Monday, August 24, 2026
HomeKeralaകുറ്റിപ്പുറം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കുറ്റിപ്പുറം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കുറ്റിപ്പുറം –: ഭാരതപ്പുഴയില്‍ തവനൂര്‍ ബ്രഹ്മ ക്ഷേത്ര (സര്‍വോദയ) കടവിൽ കുളിക്കാനിറങ്ങിയ രണ്ട്‌ വിദ്യാര്‍ത്ഥികളാണ് തവനൂരില്‍ മുങ്ങിമരിച്ചത്‌.
അമൽ.എം.രാജ്‌(13), അശ്വിൻ(11) എന്നിവരാണ് മരിച്ചത്. തവനൂർ കാര്‍ഷിക കോളേജിലെ ജീവനക്കാരുടെ മക്കൾ ആണെന്നറിയുന്നു. മൃതദേഹങ്ങൾ ഇപ്പോൾ കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട്‌ ആശുപത്രിയിലാണ് .
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ