Monday, December 9, 2024
Homeഇന്ത്യലോ​ക​ക​പ്പ് നേ​ട്ട​ത്തി​ൽ ടീം ​ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഹു​ൽ ഗാ​ന്ധി​യും.

ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ൽ ടീം ​ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഹു​ൽ ഗാ​ന്ധി​യും.

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രിക്ക​യെ ത​ക​ർ​ത്ത് ടി20 ​ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ടീം ​ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും. ഇ​ന്ത്യ​ൻ ക്രിക്ക​റ്റ് ടീ​മി​നെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ ഇ​ന്ത്യ​ക്കാ​രും ഈ ​നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗം​ഭീ​ര​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ടീം ​ഇ​ന്ത്യ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ​യു​ടെ നാ​യ​ക മി​ക​വി​നെ​യും രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ പ​രി​ശീ​ല​ക മി​ക​വി​നെ​യും സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ ക്യാ​ച്ചി​നെ​യും ‌ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments