Monday, August 24, 2026
Homeഅമേരിക്കഓർമ്മയിൽ ഒരു ഓണം (കവിത) ✍ ജയശ്രീ സൂരജ്

ഓർമ്മയിൽ ഒരു ഓണം (കവിത) ✍ ജയശ്രീ സൂരജ്

മാവേലി തമ്പുരാൻ വാണോരു
മാമലനാട്ടിൽ സമൃദ്ധിതൻ
സ്‌മരണയിൽ
കാണം വിറ്റും ഓണം ഉണ്ണുന്നു
എൻമനതാരിൽ ഓർമ്മയിൽ ഒരു
ഓണം.

നാളുകൾക്കിണങ്ങുന്ന പൂക്കളാൽ
അത്തമെരുക്കുവാൻ പൂക്കൾ
തേടിനടന്നു
ആകാശംതൊട്ടാടി വരുവാനായി
തേൻമാവിൻ കൊമ്പിലെ ഊഞ്ഞാല് .

വെൺമേഘത്തിരയിലുടെ
ചിങ്ങനിലാത്തോണിയിൽ
തിങ്കളും താരകങ്ങളും
ഓണക്കാഴ്ചയുമായി
പൂവേ പൊലി പൂവേ പാടിവന്നു.

ഓണാഘോഷ ആരവത്തിൽ
ഓണപ്പുടവയുടത്തു പാറിപ്പറന്നു
ഓണത്തുമ്പിയെപ്പോൽ
ആ ഓർമകൾക്കിന്നും ഏറെ മാധൂര്യം

ജയശ്രീ സൂരജ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ