Saturday, October 5, 2024
Homeകായികംയൂ​റോ ക​പ്പ്; ഇ​റ്റ​ലി​യെ പൂട്ടി എ​തി​രി​ല്ലാ​ത്ത ഗോ​ളു​ക​ൾ​ക്ക് സ്വി​റ്റ്സ​ർ​ലാ​ന്‍റി​ന് ജ​യം.

യൂ​റോ ക​പ്പ്; ഇ​റ്റ​ലി​യെ പൂട്ടി എ​തി​രി​ല്ലാ​ത്ത ഗോ​ളു​ക​ൾ​ക്ക് സ്വി​റ്റ്സ​ർ​ലാ​ന്‍റി​ന് ജ​യം.

ബ​ർ​ളി​ൻ: യൂ​റോ ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ലാ​ന്‍റി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റ്റ​ലി​യെ സ്വി​റ്റ്സ​ർ​ലാ​ന്‍റ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

37 ആം ​മി​നി​റ്റി​ൽ ആ​ണ് സ്വി​റ്റ്സ​ർ​ലാ​ന്‍റ് ലീ​ഡ് നേ​ടി​യ​ത്. വാ​ർ​ഗാ​സി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് റെ​മോ ഫ്രു​ല​റി​ന്‍റെ ഫി​നി​ഷ് ആ​ണ് സ്വി​റ്റ്സ​ർ​ലാ​ന്‍റി​ന് ആ​ദ്യ ഗോ​ൾ നേ​ടി​ക്കൊ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ സ്വി​റ്റ്സ​ർ​ലാ​ന്‍റ് ര​ണ്ടാം ഗോ​ൾ നേ​ടി. വാ​ർ​ഗ​സ് ആ​ണ് സ്വി​റ്റ്സ​ർ​ലാ​ന്‍റി​നാ​യി ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments