ഹൊ “ഒന്നുറങ്ങട്ടെയമ്മാ..ഞാൻ കട്ടിലിൽ കിടന്ന സാരി തപ്പിയെടുത്ത് തലവഴിയേ വലിച്ചു മൂടി കൊണ്ട് പറഞ്ഞു.
ഡാ…. എഴുന്നേൽക്കടാ കുട്ടാ..നീയല്ലേ ഇന്നലെ പറഞ്ഞത് നേരത്തെ ഉണരണമെന്ന്.
അമ്മേ… കുറച്ച് കൂടി ഉറങ്ങട്ടെ തപ്പി എടുത്ത സാരിയെ മുറുകെ പിടിച്ചു കമഴ്ന്നു കിടന്നു.
നല്ല സ്വപ്നമായിരുന്നു കണ്ടത് അമ്മ അതിനെ ഇല്ലാതാക്കി.”ഹൊ “പിറു പിറുത്തു കൊണ്ടു ഞാൻ ഉറക്കത്തിന്റെ സുഖത്തിൽ തിരിഞ്ഞു കിടന്നു.ജനൽ പാളിയുടെ വിടവിൽ കൂടി സൂര്യ കിരണങ്ങൾ മുഖത്ത് അടിച്ചപ്പോൾ പതിയേ സാരി തുമ്പു താഴ്ത്തി ചുമരിൽ തുക്കിയിട്ടിരിക്കുന്ന ഘടികാരത്തിലേക്ക് നോക്കി അയ്യോ…. മണി 9 കഴിഞ്ഞോ ചാടി എഴുന്നേറ്റ് കട്ടിലിൽ കുറച്ചു നേരമിരുന്നു .ഇന്നും വഴക്കു തന്നെ . അമ്മ ഇടക്ക് വിളിക്കുന്നത് കൊണ്ടാണ് ഉറങ്ങി പോകുന്നത്.
മൂടിയിരുന്ന സാരിയെ കാലിൽ കോരി കട്ടിലിലേക്കെറിഞ്ഞിട്ട് നേരെ അടുക്കളയിലേക്കു വെച്ചു പിടിച്ചു.
അമ്മേ….. അമ്മേ… എന്റെ വിളി കേട്ടു അപ്പുറത്തെ വീട്ടിലെ രാമേട്ടൻ മുറ്റത്തു പല്ല് തേച്ചു
നിൽക്കുന്നതിനിടയിൽ എന്നെ നോക്കി പരിഹാസത്തോടെ ഒരു ചിരി. അല്ലേലും അയാൾക്ക് ഇത്തിരി കൂടുന്നുണ്ട്.ഞാൻ ഓങ്ങി
വെച്ചിട്ടുണ്ട് . എന്റെ കൈയിൽ ഒരു ദിവസം കിട്ടും. പിന്നെ പ്രായക്കൂടുതൽ കാരണം വെറുതെ വിടുന്നതാണ്. അടുക്കളയിൽ നിൽക്കുന്ന അമ്മയെ ഞാൻ ഒന്നുകൂടി വിളിച്ചു.അമ്മാ…. ചായ
എന്റെ വിളിയുടെ ഒച്ച കൂടിയപ്പോൾ അമ്മ തിരിഞ്ഞുനോക്കി. ചായ ഗ്ലാസ് ഒരു ഇടിയോടെ എന്റെ അടുത്ത് കിടക്കുന്ന അരകല്ലിന്റെ പുറത്തു വെച്ചിട്ട് പറഞ്ഞു
“”നിന്റെ അമ്മ ചത്തില്ലേ.”
പിന്നെ ആരു കേൾക്കാൻ കിടന്നു കാറുന്നത് .എന്റെ കണ്ണുകൾ നിറഞ്ഞു അല്ലെങ്കിലും എനിക്ക് ഇതൊക്കെ പതിവാണ്. ഉടു മുണ്ടു പിടിച്ചു കണ്ണു തുടക്കുന്നത് എന്റെ പുറകിൽ നിന്ന അച്ഛൻ
കണ്ടുവെങ്കിലും കാണാത്ത മട്ടിൽ പറഞ്ഞു . ഇന്നും നീ പോകുന്നില്ലേ…. രാവിലെ ഇറങ്ങി പോകാതെ കിടന്നു ഉറങ്ങിക്കൊള്ളും .എനിക്ക് വയസാകുന്നു എന്റെ തലയിൽ കൂടി വണ്ടി ഓടുന്നോ…തടിയനായ നിനക്ക് കൂടി ചിലവിനു തരാൻ . അച്ഛൻ ആരോടാ പറയുന്നത് ഇവൻ അതൊന്നും കേൾക്കുന്നത് പോലുമില്ല അനുജത്തിക്കുട്ടി എന്നെ നോക്കി കളിയാക്കി പറഞ്ഞപ്പോൾ സങ്കടം
സഹിക്കാനാകാതെ കൈയ്യിലെടുത്ത ചായ ഗ്ലാസ് എടുത്തടുത്തു തന്നെ വെച്ചിട്ട് എന്റെ മുറിയിൽ കയറി വാതിലടച്ചു.
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചില്ലിട്ട ചിത്രത്തിലേക്ക് നോക്കി .എന്തിനാണാമേ….. എന്നെ ഒറ്റയ്യ്ക്കാക്കി പോയത് . ഞാൻ എന്തു തെറ്റാണു ചെയ്തത് .സഹിക്കുന്നതിനു ഒരു പരിധിയുണ്ട്. അച്ഛനാണ് പോലും രണ്ടാനമ്മയോടും മോളോടും മാത്രമേ സ്നേഹമുള്ളൂ.എന്നോട് ഒരു സ്നേഹവുമില്ല. എന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ റേഡിയോയുടെ ശബ്ദം കൂട്ടി വെച്ചു. ഞാനും ഒരു നാൾ വരും എന്റെ അമ്മയുടെ അടുത്ത് .സങ്കടം പിടിച്ചു നിർത്താനാവാതെ പൊട്ടിക്കരഞ്ഞു പോയി. എന്റെ കൊച്ചു ഹൃദയം പൊട്ടി പോകുന്നു അമ്മേ.. എന്റെ സങ്കടം കാണാൻ പോലും ആരുമില്ല…കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് മേശപ്പുറത്തിരുന്ന ഫോണെടുത്ത് അമ്മയുടെ ശബ്ദ സന്ദേശം വെച്ചു കേട്ടു. ഡാ…. കുട്ടാ എഴുന്നേൽക്കു.. സമയം കുറേ ആയി “ആകെ ഒരു സന്തോഷം രാവിലെ അമ്മയുടെ ശബ്ദം കേൾക്കുന്നതാണ്. ഞാൻ അലാറത്തിനു പകരം അമ്മയുടെ ശബ്ദസന്ദേശം വെച്ചിട്ടുണ്ട് . അമ്മ ഉണ്ടായിരുന്നപ്പോൾ അമ്മ അറിയാതെ എടുത്തു വെച്ചതാ ഫോണിലെ അമ്മയുടെ ഫോട്ടോ നോക്കി കണ്ണു തുടച്ചു വീണ്ടും വീണ്ടും ആ ശബ്ദസന്ദേശം നെഞ്ചിനോട് ചേർത്തു വെച്ചു ദാ……. ഇവിടെ….എന്റെ അമ്മയെന്നും എന്നോടൊപ്പം..
പൊക്കിൾക്കൊടി (കഥ) ✍ ബിന്ദു കലിപ്പത്തി

Recent Comments
on പ്രതീക്ഷയുടെ രാഷ്ട്രീയവും അതിജീവനത്തിന്റെ തത്ത്വചിന്തയും.. ✍️ സിജു ജേക്കബ് (എഴുത്തുകാരൻ, സഞ്ചാരി)
on ഓണം സ്പെഷ്യൽ പാചകം – ‘ വെറൈറ്റി പച്ചടി’ ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on മലയാളി മനസ്സ് — ആരോഗ്യ വീഥി 👨👨👦👦 – 2026 | ജൂലൈ 26 | ഞായർ ✍️തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

on ‘ ചില പൊടിക്കൈകൾ ‘ (3) HOME DECOR TIPS ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on വിമർശനങ്ങളുടെ കാറ്റിൽ ഉലയാത്ത ജീവിതങ്ങൾ (ലേഖനം) ✍️ സിജു ജേക്കബ്, ഓസ്ട്രേലിയ (എഴുത്തുകാരൻ/സഞ്ചാരി)
on അറിവിൻ്റെ മുത്തുകൾ – (138) “ആര്യന്മാരുടെ ആഗമനം” – (ഭാഗം-7) ദേശക്ഷേത്രം (ഭാഗം-1) ✍പി. എം.എൻ.നമ്പൂതിരി
on കച്ചിന്റെ നിറമൊഴുകുന്ന പൈതൃകം ( ഗുജറാത്തിലെ കലാരൂപമായ റോഗൻ ആർട്ട്- ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി
on വൃന്ദ പാലാട്ടിന്റെ കഥാസമാഹാരം: “ചക്രവർത്തിനിമാർ യാചിക്കാറില്ല” (പുസ്തക പരിചയം) ✍ കെ.ആര് മോഹന്ദാസ്

on ലോക സാഹിത്യത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച മെക്സിക്കൻ നോവൽ (പുസ്തക പരിചയം) ✍ രാഹുൽ രാധാകൃഷ്ണൻ

on 80 കളിലെ വസന്തങ്ങൾ: “ഫാസിൽ — ഫ്രെയിമുകളിൽ മാന്ത്രികത ഒളിപ്പിച്ച സംവിധായകൻ.” ✍ ആസിഫ അഫ്രോസ് ബാംഗ്ലൂർ.
on ‘മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ’ (നാൽപ്പത്തിയൊമ്പതാം ഭാഗം) ‘പാറപ്പുറത്ത്’ ✍ അവതരണം: പ്രഭ ദിനേഷ്

on അമേരിക്ക -19 ന്യൂയോർക്ക്: ന്യൂയോർക്കിലെ ചുറ്റുവട്ട കാഴ്ചകൾ-2 (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

on അമേരിക്ക -18 ‘ന്യൂയോർക്കിലെ ചുറ്റുവട്ട കാഴ്ചകൾ’ ന്യൂ യോർക്ക് (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

on കാക്കാരിശ്ശി നാടകം: ഹാസ്യത്തിന്റെയും സാമൂഹിക സന്ദേശത്തിന്റെയും സംഗമം. (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

on ” മനസ്സും, ആരോഗ്യവും, മനഃശാത്രവും ” (2) തയ്യാറാക്കിയത്: Dr. ബിജു വർഗീസ്, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

on പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം ….(1) ജയന്റെ ഓർമ്മകളുമായി “ചാം ചച്ച ചൂം ചച്ച” ✍ രവിമേനോൻ.

on എഴുതി തള്ളപ്പെട്ടവർ: മനുഷ്യബന്ധങ്ങളുടെ മറുപുറത്തെക്കുറിച്ചൊരു ഓർമ്മപ്പെടുത്തൽ (ലേഖനം) ✍ സിജു ജേക്കബ്

on വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) ‘ഡി. വിനയചന്ദ്രൻ’ ✍ അവതരണം: പ്രഭ ദിനേഷ്
on പാചകരംഗം: ‘ ഓണം സ്പെഷ്യൽ പരിപ്പ് കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on പാചകരംഗം: ‘ഓണം സ്പെഷ്യൽ ഇഞ്ചിക്കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on “അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”:- ‘അർച്ചന 31 നോട്ടൗട്ട്’ (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയാറാം ഭാഗം) ‘എൻ. എൻ. കക്കാട് ‘ ✍ അവതരണം: പ്രഭ ദിനേഷ്

on അമേരിക്ക – (2) ന്യൂ യോർക്ക്, ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) ‘കുഞ്ഞുണ്ണി മാഷ്’ ✍ അവതരണം: പ്രഭ ദിനേഷ്

on ‘പനിനീരണഞ്ഞ പഴയ കാല പരിണയ വിശേഷവും, പിന്നെ പെരിയാറിലെ വേനലാഘോഷവും’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘ഓർമ്മയിലൊരൂടുവഴി – ഇതു പഞ്ചമിപ്പെരുമ!! ‘ ✍ ഗിരിജാവാര്യർ
on അറിവിൻ്റെ മുത്തുകൾ (115) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘അഭിഷേകവും നിവേദ്യങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി

on താലപത്രം (3) ‘ജ്യോത്സ്നിക’: കേരളീയ ആയുർവേദ വിഷചികിത്സാമേഖലയിലെ അമൂല്യ ഗ്രന്ഥം ✍പ്രൊഫ. ആർ.ബി. ശ്രീകല

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയെട്ടാം ഭാഗം) ‘എം. പി. അപ്പൻ’ ✍ അവതരണം: പ്രഭാ ദിനേഷ്.

on പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

on ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

on കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

on ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

on പട്ടികജാതി-പട്ടികവര്ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്
on സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)