Sunday, August 23, 2026
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 17 | ബുധൻ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 17 | ബുധൻ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“സത്യം പറയുകയാണെങ്കിൽ അത്
ഓർത്തിരിക്കേണ്ട ആവശ്യമില്ല “

മാർക്ക് ട്വൻ

ജീവിതത്തിൽ നേടിയെടുക്കാവുന്ന പല തരത്തിലുള്ള വിജയങ്ങളുണ്ട്. ജീവിത യാത്രയിലുടനീളം സമാധാനവും സ്വസ്ഥതയും അനുഭവിക്കുന്ന വ്യക്തികളെ ശ്രദ്ധയോടെ പഠിച്ചാൽ ഉറച്ച തീരുമാനങ്ങളാണ് അവരുടെ വിജയമെന്ന് മനസ്സിലാകും.പ്രശ്‌നങ്ങളെ പ്രകമ്പനം കൊള്ളിക്കാതെ മൗനം ഒരു പ്രധാന പങ്കു വഹിക്കുവെന്ന് മനസ്സിലാകും

പ്രതികൂല സാഹചര്യങ്ങളിലും പ്രകോപിതരാകാതെ സൗമ്യസ്വഭാവം കൈവിടാതെ മുന്നോട്ട് യാത്ര തുടരാം. ജീവിത നിലവാരത്തിന്റെ പ്രധാന അളവുകോലുകളാണ് ബഹുമാനിക്കുക, ബഹുമാനിക്കപ്പെടുക. ഒരു വ്യക്തിയുടെ ഉള്ളിലെ വിനയവും,സ്നേഹവും, കരുണയും അളവില്ലാത്ത സമ്പത്താണ്. എത്ര ഉന്നതികൾ കീഴടക്കിയാലും അതിലൊന്നും മതിമറന്നു പോകാതെ എന്നും നന്മയുടെ പാതകളിൽ യാത്ര ചെയ്യാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ