തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേ ഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ – ആന്ധ്രാപ്രദേശ് തീരത്തിൻ മുക്കളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥനത്ത് മുൻപിൽ കാലാവസ്ഥ നിരീക്ഷ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയാനാട് ജില്ലകളി ഇന്ന് യെല്ലോ അൾട്ട് പ്രഖ്യാപിച്ചു.
കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിൻ സാധ്യയെന്ന് അറിയിപ്പ്. കള്ളക്കട്ടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്‌ച രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടേന്ന് ദേശിയ സമുദ്ര വിവര വിശകല ന കേന്ദ്രം പറഞ്ഞു. കടലാക്രമണത്തിൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.



