Saturday, August 22, 2026
Homeകേരളംപിഎസ്​സി പരീക്ഷാ ക്രമക്കേട്: വിശദീകരണം തേടി ഗവർണർ രാജേന്ദ്ര അർലേക്കർ.

പിഎസ്​സി പരീക്ഷാ ക്രമക്കേട്: വിശദീകരണം തേടി ഗവർണർ രാജേന്ദ്ര അർലേക്കർ.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്​സി) പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം തേടുന്നതിനായി അദ്ദേഹം പിഎസ്​സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി.

​വെള്ളിയാഴ്ച വൈകീട്ട് ലോക്ഭവനിലെത്തിയ പിഎസ്​സി സെക്രട്ടറിയോട്, പരീക്ഷാ ക്രമക്കേടുകളിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഗവർണർ നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ പിഎസ്​സി സ്വീകരിച്ച ആഭ്യന്തര അന്വേഷണം, കുറ്റക്കാർക്കെതിരെയുള്ള നടപടികൾ എന്നിവ സെക്രട്ടറി ഗവർണറെ ധരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ