Saturday, August 22, 2026
Homeകേരളംതലക്കുനിയും വായുകുംഭവും മുതൽ 18 നഖം വരെ ലക്ഷണം തികഞ്ഞ കൊമ്പൻ; മംഗലാംകുന്ന് ഗണേശൻ ഓർമയായി

തലക്കുനിയും വായുകുംഭവും മുതൽ 18 നഖം വരെ ലക്ഷണം തികഞ്ഞ കൊമ്പൻ; മംഗലാംകുന്ന് ഗണേശൻ ഓർമയായി

പാലക്കാട്: ഏറെ നാളുകളായി അവശനിലയിൽ കഴിയുകയായിരുന്ന മംഗലാംകുന്ന് ഗണേശൻ ആന ചെരിഞ്ഞു . ജൂലൈ മാസം 12ന് ശ്രീകൃഷ്ണപുരം മംഗലാംകുന്നിൽ നടത്തുന്നതിനിടെ ഗണേശൻ കുഴഞ്ഞുവീണു. ഈ വീഴ്ചയിൽ നിന്ന് ഗണേശൻ പിന്നീട് എണീറ്റില്ല. മംഗലാംകുന്നിലെ ആനത്തറിയിൽ ചികിത്സയിൽ കഴിയവേയാണ് ഗണേശൻ ചെരിഞ്ഞത്. ആനപ്രേമികളുടെ ആവേശമായിരുന്നു മംഗലാംകുന്ന് ഗണേശൻ.

മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങളിൽ പലതും ഒത്തിണങ്ങിയ ആനയെന്ന നിലയിൽ ഹസ്തശാസ്ത്രകാരന്മാർക്കിടയിലും മംഗലാംകുന്ന് ഗണേശൻ പ്രശസ്തനായിരുന്നു. മംഗലാംകുന്ന് ഗണേശൻ മുമ്പ് വളയം ഗണേശൻ എന്നും ഗുരുജി അനന്തരാമൻ എന്നും അറിയപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ