Tuesday, August 18, 2026
Homeകേരളംഎൽ.പി.ജി വിതരണ ഏജൻസി തൊഴിലാളികൾക്ക് 17,850 രൂപ ബോണസ്

എൽ.പി.ജി വിതരണ ഏജൻസി തൊഴിലാളികൾക്ക് 17,850 രൂപ ബോണസ്

സംസ്ഥാനത്തെ എൽ.പി.ജി വിതരണ ഏജൻസികളിലെ ജീവനക്കാർക്ക് 2025-26 വർഷത്തെ ബോണസ്/എക്സ്ഗ്രേഷ്യയായി 17,850 രൂപ നൽകാൻ ധാരണയായി. ബോണസ് തുക ആഗസ്റ്റ് 20ന് മുമ്പായി തൊഴിലാളികൾക്ക് വിതരണം ചെയ്യും. അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) ബിച്ചു ബാലന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം തൊഴിൽ ഭവനിൽ നടന്ന യോഗത്തിലാണ് ധാരണയായത്.

യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബാബു ജോസഫ് (ബി ഡി ടി എ), തൊഴിലാളികളെ പ്രതിനിധീകരിച്ച് പി. ജെ. ആന്റണി (സി ഐ ടി യു), കെ. കെ. കലേശൻ (സി ഐ ടി യു), ചന്ദ്രൻ വേങ്ങലത്ത് (ബി എം എസ്), റിജു. യു (ബി എം എസ്) എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ