പാലക്കാട് വൻ ലഹരിവേട്ട. എം ഡി എം എ, കൊക്കൈൻ, ഹൈബ്രിഡ് കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പ് എന്നിവയുമായി ദമ്പതികളും സുഹൃത്തും പൊലീസ് പിടിയിൽ ആയി. കാഞ്ഞിരപ്പള്ളി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ വാട്സ് പിടിയിൽ സ്വദേശി ആയത്.
പാലക്കാട് ഒലവക്കോട് വെച്ചാണ് 3 അംഗ സംഘം ജില്ലാ ഡാൻസഫിൻ്റെ പിടിയിലായത്. കാറിൽ ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.



