Friday, August 7, 2026
Homeകേരളംആശാവർക്കർമാരുടെ ഓണറേറിയം വെട്ടി കുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു

ആശാവർക്കർമാരുടെ ഓണറേറിയം വെട്ടി കുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു

തിരുവനന്തപുരം : ആശാവർക്കർമാരുടെ ഓണറേറിയം വെട്ടി കുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു. ഇതോടെ ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും റദ്ദായി.

കഴിഞ്ഞമാസം മുതൽ ലഭിച്ചു തുടങ്ങിയ വർധിപ്പിച്ച ഓണറേറിയമായ 12,000 രൂപ, ജോലി ചെയ്യുന്ന എല്ലാ ആശമാർക്കും ലഭിക്കുന്നതിന്ഉത്തരവു സഹായമാകും.

2018 ൽ ആണ് ഓണറേറിയത്തിനു 10 മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഇതോടെ എല്ലാവർക്കും മുഴുവൻ ഓണറേറിയവും ലഭിക്കാത്ത സ്ഥിതിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ