Wednesday, August 5, 2026
Homeഇന്ത്യമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വലിയ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ ബജറ്റ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വലിയ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ ബജറ്റ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വലിയ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ ബജറ്റ്. 2014-ലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി മാരി വില്‍സണ്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് അയല്‍ സംസ്ഥാനമായ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന ഈ തീരുമാനം പുറത്തുവന്നത്.

തമിഴ്നാട്ടിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.

ഇതിനുപുറമെ, നീര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി ആനമലൈയാര്‍, നല്ലൂര്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഗോദാവരി-കാവേരി നദീജല സംയോജനം വേഗത്തിലാക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ