Tuesday, August 4, 2026
Homeഅമേരിക്കകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വനിതകളുടെ 69 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഹർജീന്ദർ കൗർ വെള്ളി മെഡൽ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വനിതകളുടെ 69 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഹർജീന്ദർ കൗർ വെള്ളി മെഡൽ സ്വന്തമാക്കി

സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്തിൽ മെഡൽ വേട്ട ഗെയിം തുടർന്ന് ഇന്ത്യൻ കായിക താരങ്ങൾ. വനിതകളുടെ 69 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം ഹർജീന്ദർ കൗർ വെള്ളി മെഡൽ സ്വന്തമാക്കി. ബർമിംഗ്ഹാമിൽ 2022ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ചെയ്തു.

ഹർജീന്ദർ കൗറിൻ്റെ മെഡൽ നേട്ടത്തോടെ ഭാരോദ്വഹനത്തിൽ ഈ ഗെയിമിലെ ഇന്ത്യൻ മെഡലുകളുടെ എണ്ണം ഏഴ് ആയി വർധിച്ചു. ഇതോടെ ഗെയിമിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം പന്ത്രണ്ട് ആയി.

രണ്ടു സ്വർണ്ണവും , ഏഴു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് ഇത് വരെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.മെഡൽ നിലയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യ. 35 സ്വർണ്ണമടക്കം 80 മെഡലുകളുമായ് ഓസ്‌ട്രേലിയയും 13 സ്വർണ്ണമടക്കം 35 മെഡലുകളുമായ് കാനഡയുമാണ് ഏറ്റവും മുന്നിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ