Monday, August 3, 2026
Homeഅമേരിക്കബേബികുട്ടി വിൽ‌സൺ ഫിലിപ്പിന്റെ സംസ്ക്കാരം ഓഗസ്റ്റ് 8 – ശനിയാഴ്ച

ബേബികുട്ടി വിൽ‌സൺ ഫിലിപ്പിന്റെ സംസ്ക്കാരം ഓഗസ്റ്റ് 8 – ശനിയാഴ്ച

ഡാലസ്, ടെക്സാസ്: ജൂലൈ 24 നു പ്ലേനോ ടെക്സസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ബേബികുട്ടി വിൽ‌സൺ ഫിലിപ്പിന്റെ (66) മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ നടക്കും.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:45 വരെ ഇതേ സഭാ മന്ദിരത്തിൽ നടക്കും. തുടർന്ന് ച്ചയ്ക്ക് 12:00 മുതൽ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ സംസ്കാര ചടങ്ങുകൾ നടക്കും.

എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പ്ൻറെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് ഡാളസ് വി എ ഹോസ്‌പിറ്റൽ നഴ്‌സിംഗ് എഡ്യൂക്കേറ്റർ ആയിരുന്നു പരേത.

ഭർത്താവ്: വിൽ‌സൺ ഫിലിപ്പ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന. എല്ലാവരും ഡാളസ്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ