Sunday, July 26, 2026
Homeകേരളംകേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500: പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു

കേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500: പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു

വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര്‍ അഞ്ഞൂറ്. ഗ്രാമങ്ങളില്‍ നാനൂറ്റി അന്‍പതും നാനൂറ്റി അറുപതും . ഉടന്‍ ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന്‍ കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞതാണ്

കേരളത്തില്‍ ഉള്ള തേങ്ങ മുഴുവന്‍ അന്യ സംസ്ഥാന ലോബികള്‍ കൂട്ടമായി വാങ്ങി . അന്യ സംസ്ഥാനത്ത് ആണ് ഇപ്പോള്‍ തേങ്ങ വേഗത്തില്‍ മെഷ്യനില്‍ ഉണക്കി വെളിച്ചെണ്ണ വേര്‍തിരിക്കുന്നത് . വെളിച്ചെണ്ണ ലിറ്ററിന് അഞ്ഞൂറ് രൂപയാണ് പല സ്ഥലത്തും ഇപ്പോള്‍ വാങ്ങുന്നത് . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഈ വില തന്നെ എല്ലായിടവും നല്‍കി വാങ്ങണം .

വെളിച്ചെണ്ണയ്ക്ക് മാത്രം അല്ല വില കൂടിയത് . പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നു . ഓരോ ദിനവും ഒന്നും രണ്ടും രൂപ വീതം കൂടി . സാധാരണക്കാരുടെ വരവ് കുറഞ്ഞു .ചെലവ് കൂടി . കേരളത്തിലെ ജനത വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു

സര്‍ക്കാര്‍ സംവിധാനം എല്ലാം തകിടം മറിഞ്ഞു . അടുക്കള ജംഗമ വസ്തുക്കള്‍ കുറവ് വന്നു . വേഗതയില്‍ കുതിയ്ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല .അതെല്ലാം നിയന്ത്രിയ്ക്കുന്നത് ഇപ്പോള്‍ അന്യ സംസ്ഥാന ലോബികള്‍ ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com