Saturday, July 18, 2026
Homeഇന്ത്യഎമർജൻസി ഹെൽപ്പ് ലൈൻ നമ്പേഴ്സ്: ഈ നമ്പറുകള്‍ സേവ് ചെയ്യാന്‍ മറക്കരുത്.

എമർജൻസി ഹെൽപ്പ് ലൈൻ നമ്പേഴ്സ്: ഈ നമ്പറുകള്‍ സേവ് ചെയ്യാന്‍ മറക്കരുത്.

അടിയന്തിര സന്ദര്‍ഭങ്ങളില്‍ പൗരന്‍മാരെ സഹായിക്കാന്‍ സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നമ്മുടെ രാജ്യത്തും സാര്‍വത്രികമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളുടെ തലത്തിലും വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹെല്‍പ്പ് ലൈനുകളുണ്ട്. എല്ലാവരും ഫോണില്‍ സൂക്ഷിക്കേണ്ട ചില നമ്പറുകള്‍ ഇതാ.

ദേശീയ തലത്തിലുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ ലിസ്റ്റ്:

* നാഷണല്‍ എമര്‍ജന്‍സി നമ്പര്‍ – 112 (പോലീസ്, ഫയര്‍, ആംബുലന്‍സ്)

* എയര്‍ ആംബുലന്‍സ് – 9540161344

* എയ്ഡ്‌സ് ഹെല്‍പ്പ് ലൈന്‍ – 1097

* സീനിയര്‍ സിറ്റിസണ്‍ എന്‍ക്വയറി – 1091/1291

* സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ – 1964

* ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സര്‍വീസ് – 108

* റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് – 1033

* ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (NDMA) – 011-26701728-1078

* എര്‍ത്ത്‌ക്വേക്ക്/ഫ്‌ലഡ്‌സ്/ഡിസാസ്റ്റര്‍ (NDRF) – 011-24363260

* ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (കാണാതായ കുട്ടികള്‍,
സ്ത്രീകള്‍) – 1094

* വിമണ്‍ ഹെല്‍പ്പ് ലൈന്‍ – 1091

* വിമണ്‍ ഹെല്‍പ്പ് ലൈന്‍ (ഗാര്‍ഹിക പീഡനം) – 181

* പോലീസ് കണ്‍ട്രോള്‍ റൂം – 100

* ഫയര്‍ കണ്‍ട്രോള്‍ റൂം (തീപിടുത്തം) – 101

* ആംബുലന്‍സ് – 102

* റെയില്‍വേ എന്‍ക്വയറി – 131/135

* റെയില്‍വേ ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് – 1072

* റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് – 1073

* ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലുള്ള കുട്ടികള്‍ – 1098

* ടൂറിസ്റ്റ് ഹെല്‍പ്പ് ലൈന്‍ – 1363 അല്ലെങ്കില്‍ 1800111363

* എല്‍പിജി ലീക്ക് ഹെല്‍പ്പ് ലൈന്‍ – 1906

* ട്രാഫിക് ഹെല്‍പ്പ് – 1073

കേരളവുമായി ബന്ധപ്പെട്ട എമര്‍ജന്‍സി നമ്പറുകള്‍

* ആന്റി-റാഗിംഗ് ഹെല്‍പ്പ് ലൈന്‍-1800-180-5522

* സംസ്ഥാന ആരോഗ്യ ഏജന്‍സി: ഫോണ്‍ : 0471 4063121 , 1056

* മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ -1076

* സംസ്ഥാന ജി.എസ്.ടി വകുപ്പ് – 0471-2785223, 2785245, 2785257

* ഭക്ഷ്യ സുരക്ഷാ വകുപ്പ്-1800- 425- 1125, 0471-2322833, 2322844, 2322855

* വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ- 1064, 9447789100 , 0471-2305393 , 2305033
* നിര്‍ഭയ സെല്‍ – 0471 – 2331059
* ദിശ- 1056
* ചൈല്‍ഡ് ഹെല്‍പ് ലൈന്‍-1098, 471-2326603/04/05, 0471 2324939
* പിങ്ക് പോലീസ് പെട്രോള്‍- 1515
* വുമണ്‍ ഹെല്‍പ് ലൈന്‍ -1091, 9995399953
* ആംബുലന്‍സ് -108
*ഫയര്‍ സ്റ്റേഷന്‍ -101
* ലഹരി മുക്തി (വിമുക്തി)-14405, 9061178000 (വാട്‌സ്ആപ്പ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com