Tuesday, July 28, 2026
Homeഅമേരിക്കതമ്പി ആൻ്റണിയോടെപ്പം ഒരു സായാഹ്നം. (അനശ്വരം മാമ്പിള്ളി)

തമ്പി ആൻ്റണിയോടെപ്പം ഒരു സായാഹ്നം. (അനശ്വരം മാമ്പിള്ളി)

(അനശ്വരം മാമ്പിള്ളി)

ഡാളസ് : ഹൃസ്വ സന്ദർശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ തമ്പി ആൻ്റണിയോടൊപ്പം ഒരു സായാഹ്നം ചി ലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു. സാഹിത്യരചനയിലും കലാ സാംസ്‌കാരിക – പുരോഗമന പ്രവർത്തനത്തിൽ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു.ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. മെയ് 27 ബുധൻ വൈകിട്ട് 6.30

ഡാളസിലെ ‘ റെഡ് ചില്ലി ‘ റെസ്റ്റാറന്റ് ഹാൾ ( 4361 N Belt Line Rd, Suite – 1000 mesquite,TX 75150 ).

സാഹിത്യക്കുറിച്ചും സിനിമയേക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും സംവേദിക്കാം.

കൂടുതൽ വിവരങ്ങൾക്ക്‌

ഡോ. ദർശന മനയത്ത് (ആക്ടിങ്ങ് സെക്രട്ടറി)

അനശ്വരം മാമ്പിള്ളി ( പ്രസിഡന്റ്‌ ) നിന്നും ലഭിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ