Sunday, July 19, 2026
Homeഇന്ത്യപാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം.

പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം.

പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കമാവും. കത്തിക്കയറാ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷപാർട്ടികൾക്ക് ഏറ്റവും മികച്ച അവസരമാണു നാളെ തുടങ്ങുന്ന പാർലമെന്റ്റിന്റെ വർഷകാല സമ്മേളനം.

നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും നിർത്തിപ്പൊരിക്കാവുന്ന ഒട്ടേറെ വിഷയങ്ങളാണു പ്രതിപക്ഷത്തിന്റെ കയ്യിലുള്ളത്.

അതേസമയം, കൂറുമാറിയവരുടെ യും പുതിയ രാജ്യസഭാംഗങ്ങളു ടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എൻഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാർട്ടിയിലെയും ഒരുവിഭാഗം എംപിമാരും എൻഡിഎ പക്ഷത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com