സംസ്ഥാനത്തെ മന്ത്രിമാരുടെ ലിസ്റ്റുമായി ലോക് ഭവനിൽ വി.ഡി സതീശൻ എത്തി, ഗവർണർക്ക് കൈമാറി.
1. മുഖ്യമന്ത്രി വി. ഡി സതീശൻ – ധനകാര്യം, നിയമം, തുറമുഖം
2. രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്
3. കെ. മുരളീധരൻ – വൈദ്യുതി
4. എ.പി അനിൽകുമാർ – ആരോഗ്യം
5. സണ്ണി ജോസഫ് – റവന്യൂ
6. ബിന്ദു കൃഷ്‌ണ – വനിത ശിശുക്ഷേമം
7. ഒ.ജെ ജനീഷ് – യുവജന ക്ഷേമം
8. ടി സിദ്ദിഖ് – വനം
9. പി.സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
10. റോജി എം. ജോൺ –
11. കെ എ തുളസി –
12. എം ലിജു – എക്സൈസ്
13. മോൻസ് ജോസഫ്
14. സി പി ജോൺ – ഗതാഗതം
15. പി കെ കുഞ്ഞാലിക്കുട്ടി
16. കെ എം ഷാജി
17. എം ഷംസുദീൻ
18. പി കെ ബഷീർ
19. വി ഇ അബ്ദുൾ ഗഫൂർ
20. ഷിബു ബേബി ജോൺ
21. അനൂപ് ജേക്കബ്
*സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ.
*ഡ. സ്പീക്കർ : ഷാനിമോൾ ഉസ്‌മാൻ.



