പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റിയൽസ് ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിൻ്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. റിയൽ അശ്വിന് തൻ്റെ ഇൻസ്റ്റഗ്രാം ഐഡിയിലാണ് ഇയാൾ റീൽ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടപെടരുതെന്ന വ്യവസ്ഥ ഇയാൾ ലംഘിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.
മാസായ വരവെന്ന് കാണിക്കുന്ന തരത്തില്‍ മീശ പിരിച്ചും പുകയൂതി വിട്ടും സ്ലോ മോഷനില്‍ കാറില്‍ കയറിയുമുള്ള ഒരു റീലാണ് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സംഭവം വിവാദമായതോടെ റിയൽ പിൻവലിച്ചിട്ടുമുണ്ട്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ടപ്പറോൾ
പ്രതികളുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പ് നാലു പ്രതികളുടെ പരോൾ തടഞ്ഞിരുന്നു. ലോക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നാട്ടിലെത്തി. ഇതോടെയാണ് കൂട്ടപ്പരോൾ വിവാദം ആയത്. നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്ക കൊണ്ട് കൊല്ലപ്പെട്ട ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ. തുടർന്ന് കൂട്ട പരോൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ ഉം ക്കും ഒരുമിച്ച് ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടുന്ന അഞ്ചുപേര് മെയ് 18 മുതൽ ഒരു പ്രതി മെയ് 20 നുമാണ് പരോളിൽ ഇറങ്ങിയത്.



