Tuesday, June 9, 2026
Homeഅമേരിക്കടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8...

ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച)

-പി പി ചെറിയാൻ

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച )

പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്.

ഭാര്യ: ഉഷ ജോസ്.
മക്കൾ: റിതു, റിയ ആന്റണി.
സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്സ് ആന്റണി.

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൽ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മികച്ച ഒരു കായികപ്രേമിയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:

ജൂൺ 8 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് ഫ്രിസ്കോയിലുള്ള ടറന്റൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home – Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com