Wednesday, July 15, 2026
HomeUncategorizedശല്യം ഒഴിവാക്കാൻ സിസിടിവി വെച്ചത് ഇഷ്ടമായില്ല; കൊല്ലത്ത് അയൽവാസികളായ അച്ഛനും, അമ്മയും, മകനും ചേർന്നു പെൺകുട്ടിയെ...

ശല്യം ഒഴിവാക്കാൻ സിസിടിവി വെച്ചത് ഇഷ്ടമായില്ല; കൊല്ലത്ത് അയൽവാസികളായ അച്ഛനും, അമ്മയും, മകനും ചേർന്നു പെൺകുട്ടിയെ മർദ്ദിച്ചു

കൊല്ലത്ത് കുട്ടിയെ അയൽവാസികൾ ചേർന്ന് മർദിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന കുടുംബത്തിലെ അച്ഛനും അമ്മയും മകനും ചേർന്നാണ് മർദിച്ചത്.

സംഭവത്തിൽ അയൽവാസിയായ സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണ്. അയൽവാസികളുടെ ശല്യം ഒഴിവാക്കാൻ വീട്ടിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ആൺകുട്ടിയെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com