Tuesday, July 7, 2026
Homeഅമേരിക്കഉറങ്ങിക്കിടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാമുകനും വെടിയേറ്റു മരിച്ചു

ഉറങ്ങിക്കിടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാമുകനും വെടിയേറ്റു മരിച്ചു

കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ചാവരിയ (28), കാമുകൻ ജോർജ്ജ് ഐസക് (30) എന്നിവരെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 4-നായിരുന്നു സംഭവം.

അർധരാത്രിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പ്രതികാരം തീർക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഗബ്രിയേലയ്ക്ക് 9 വയസ്സുള്ള ഒരു മകളുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com