Wednesday, July 8, 2026
Homeകേരളംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും. 25 വർഷവും മൂന്നുമാസവും കഠിനതടവും 35000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്

ഒന്നാംപ്രതി വിളയിൽ നെടുമുഴി കുറ്റിയത്തു കുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ്, രണ്ടാം പ്രതി ഒന്നാം പ്രതിയുടെ സഹോദരനുമായ അഭിലാഷ്, മൂന്നാം പ്രതി ഇവരുടെ മാതാവുമായ ലളിത എന്നിവർക്കെതിരെയാണ് കഠിനതടവും പിഴയും വിധിച്ചത്.

പിഴ ഒടുക്കാത്ത പക്ഷം നാലുമാസം അധികതടവ് കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി

2021ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ പ്രതികളുടെ വീട്ടിൽ വച്ച് ഒന്നാം പ്രതിയായ വിക്കി മറ്റു പ്രതികളുടെ ഒത്താശയോട് കൂടി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com