Sunday, June 28, 2026
Homeകേരളംഇടുക്കിയിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പള്ളിവാസൽ ചിത്തരപൂരം ഭാഗത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലായിരുന്നു അപകട യാത്ര. ബോണറ്റിൽ ഒരാൾ ഇരുന്നും സൺറൂഫിലൂടെ മൂന്ന് പേർ പുറത്തേക്ക് നിന്നും കാറിന്റ ജനാലിയിൽ ഇരുന്നും അപകടകരമായ രീതിയിലാണ് യാത്ര നടത്തിയത്.

ഒരു വാഹനത്തിൽ അഞ്ചുപേരാണ് ഇത്തരത്തിൽ അപകട യാത്ര നടത്തിയത്. റോഡിൽ നിന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കർണാടകയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് അപകടയാത്ര നടത്തിയതെന്നാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com