തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാന്പ്യൻസ് ലീഗ് (യുസിഎല്) കിരീടം നേടി ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4 – 3നാണ് പിഎസ്ജി വിജയിച്ചത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.
റയല്‍ മഡ്രിഡിനു ശേഷം തുടർച്ചയായി യുസിഎല് വിജയിക്കുന്ന ടീമെന്ന നേട്ടവും പിഎസ്ജിക്കു സ്വന്തം.



