Sunday, June 28, 2026
Homeകേരളംപോളിയോക്കെതിരെ രണ്ട് തുള്ളി പ്രതിരോധം.

പോളിയോക്കെതിരെ രണ്ട് തുള്ളി പ്രതിരോധം.

ഇന്ന് പള്‍സ് പോളിയോ ദിനം.വിവിധയിടങ്ങളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നു.
സംസ്ഥാനത്ത് അഞ്ചു
വയസ്സിനുതാഴെയുള്ള 19.8 ലക്ഷം കുഞ്ഞു ങ്ങൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിട
ങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്.

യാത്രാവേളയിൽ
കുഞ്ഞുങ്ങൾക്ക് പോളിയോ
നൽകാൻ 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത് ഉത്സവ /മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുന്നത്.
ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29, 30 തീയതികളിൽ വീടുകളിലെത്തി മരുന്നു നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com