Sunday, March 15, 2026
Homeകേരളംഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു: ടി പത്മനാഭൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു: ടി പത്മനാഭൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ എനിക്ക് ലഭിച്ചിട്ടുണ്ട്.

ഊഹാപോഹങ്ങൾക്ക് അവസരം നൽകിയാൽ നിരപരാധികളും തെറ്റിദ്ധരിക്കപ്പെടുമെന്നും, അത് സർക്കാർ വിചാരിച്ചാൽ തടയാൻ കഴിയുമെന്നും ടി പത്മനാഭൻ. എല്ലാ വിവരങ്ങളും പുറത്തുവന്നാൽ മാത്രമേ ജനങ്ങൾ സർക്കാരിൽ വിശ്വസിക്കൂ, ടി പത്മനാഭൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com