Wednesday, April 15, 2026
Homeകേരളംകാസർഗോഡ് മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

കാസർഗോഡ് മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

കാസറഗോഡ് പൊവ്വലിൽ വൃദ്ധ മാതാവിനെ മകൻ തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു സമീപത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്.

പ്രതി നാസറിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റൊരു മകൻ മജീദ് പരിക്കേറ്റ് ആശുപത്രിയിലാണ്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com