Tuesday, May 13, 2025
Homeകേരളംഎസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ച നിലയിൽ.

എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ച നിലയിൽ.

ആലപ്പുഴ: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി ഭാര്യ ചെന്നു വിളിച്ചപ്പോൾ അനീഷ് ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ