Saturday, June 27, 2026
Homeഇന്ത്യജമ്മു കാശ്മീരിൽ രണ്ടാം ദിവസവും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം

ജമ്മു കാശ്മീരിൽ രണ്ടാം ദിവസവും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം

ജമ്മു കശ്മീരിലെ നഗര പ്രദേശങ്ങളിലാണ് ഡ്രോൺ ആക്രമണം. എന്നാൽ ഈ ഡ്രോണുകളെയെല്ലാം ഇന്ത്യൻ സൈന്യം നിർവീര്യമാക്കി എന്നാണ് റിപോർട്ടുകൾ. നിലവിൽ 11 ഡ്രോണുകൾ തകർത്തതായാണ് വിവരങ്ങൾ. ഇവിടങ്ങളിൽ അപായ സൈറൺ മുഴങ്ങുന്നുണ്ട്.

അതേസമയം ജമ്മു കാശ്മീരിൽ ബ്ലാക്ക് ഔട്ട് ആരംഭിച്ചു .പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ലൈറ്റുകൾ പൂർണമായും അണച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം ഉണ്ടെന്നുമാണ് റിപോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com