Tuesday, June 23, 2026
Homeഅമേരിക്കഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് അർജന്റീന തകർത്തു 

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് അർജന്റീന തകർത്തു 

ആർലിംഗ്ടണിലെ  ഡല്ലാസ് സഹായത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഇതിഹാസതാരം മെസ്സി ചരിത്രം കുറിച്ച രാത്രിയിൽ അർജൻ്റീനയ്ക്ക് വിജയം .ഫിഫ  ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഒസ്ട്രിയയെ  ഏകപക്ഷീയമായ രണ്ട് ഗോളിന് അർജൻ്റീന തകർത്തുമത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ മെസ്സി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിഓസ്ട്രിയക്കെതിരെ രണ്ടു ഗോൾ നേടിയതോടെ  ഇതിഹാസ താരത്തിൻ്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം  18  ആയി

കളിയുടെ  എട്ടാം  മിനുട്ടിൽ  ലഭിച്ച  പെനാൽറ്റി  നഷ്ടപ്പെടുത്തിയതിന്  പിന്നാലെ  38 ആം  മിനുട്ടിൽ  മെസ്സി  ആദ്യ  ഗോൾ  നേടിഹാഫ്  ബാക്ക്  മദീനയിൽ  നിന്നും  പന്ത് സ്വീകരിച്ച മാലാഖ തൻ്റെ  17 ആം ലോകകപ്പ് ഗോൾ സ്വന്തമാക്കി .ഒന്നാം   പകുതിയിൽ  അവസാനിച്ചതിന് ശേഷം രണ്ടാം  പകുതിയിൽ അർജൻ്റീന തുടങ്ങി .മെസ്സി  അപകടംസൃഷ്ടിച്ചു .

51 ആം  മിനുട്ടിൽ  മെസ്സി  ഗോൾ  അടിക്കുന്നതിൻ്റെ  വക്കിലെത്തിയെങ്കിലും  ഓഫ്  സൈഡ്  പതാക  ഉയർന്നതോടെ  ഓസ്ട്രിയ  ശ്വാസം  വലിച്ചുമറുവശത്ത്  ഡോർട്മുണ്ട്  താരം  സബി ടി സർ  ഒറ്റപ്പെട്ട  അക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും അതൊന്നും അർജൻ്റീനയുടെ പ്രതിരോധത്തെയോ ഗോൾ കീപ്പറെയോ മറികടന്നില്ല .ഒടുവിൽ  കളിയു ടെ അധികസമയത്ത് ഓസ്ട്രിയൻ പെനാൽറ്റി ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടവിൽ ഗോൾ കീപ്പർ ക്ലിയർ ചെയ്യാൻ പരാജയപ്പെട്ട പന്ത് വളയിലേക്കാണ് താരം രണ്ടാം ഗോളും നേടിയത് . 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com