Monday, February 9, 2026
Homeകേരളംവയനാട്ടിലും,കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ

വയനാട്ടിലും,കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ

വയനാട്ടിലും,കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. രാവിലെ 10 നും 10 .15 നും ഇടയിലാണ് പ്രകമ്പനം ഉണ്ടായത്.

വയനാട്ടിൽ ഭൂമിക്കടിയിൽ പ്രകമ്പനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. പ്രകമ്പനം സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

സ്ഥലത്തെ സ്കൂളുകൾക്ക് അവധി നൽകി. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ മാറിയാണ് ഇപ്പോൾ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് റവന്യു വകുപ്പ് പരിശോധന നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com