Wednesday, June 24, 2026
Homeകേരളംഡോ. അഞ്ചൽ കൃഷ്ണകുമാർ പോലീസ് പിആർഒ.

ഡോ. അഞ്ചൽ കൃഷ്ണകുമാർ പോലീസ് പിആർഒ.

ഡോ. അഞ്ചൽ കൃഷ്ണകുമാർ പോലീസ് പിആർഒ. സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.

കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക റൂട്ട്സ്, കുടുംബശ്രീ
എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു. ഐ- പി.ആർ.ഡി യിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.

മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പ്രതിഭാ പുരസ്ക്കാരം,
പ്രവാസി ഇന്ത്യൻ മാസികയുടെ മാധ്യമ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

ആകാശവാണി അനൗൺസറായും,
ദൂരദർശൻ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.സ്. ശാന്തമ്മയുടേയും മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com