Wednesday, June 24, 2026
Homeഇന്ത്യകേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമതലയേറ്റു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമതലയേറ്റു.

ദില്ലി : മൂന്നാം മോദി സർക്കാരിലെ മലയാളി മന്ത്രിമാരിലൊരാളായ സുരേഷ് ഗോപി, തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൻ്റെ പാർലമെൻ്റ് പ്രതിനിധി, നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ്സിങ്ങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു.

വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. പെട്രോളിയമടക്കം 3വകുപ്പുകളുടെ സഹ മന്ത്രി ചുമതലയാണ് സുരേഷ് ഗോപിക്ക്, കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സഹമന്ത്രിയായ ജോര്‍ജ് കുര്യൻ ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് കൈകാര്യം ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com