Tuesday, June 23, 2026
Homeസിനിമ"അഡിയോസ് അമിഗോ" ആഗസ്റ്റ് 9-ന്.

“അഡിയോസ് അമിഗോ” ആഗസ്റ്റ് 9-ന്.

ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന “അഡിയോസ് അമിഗോ ” ആഗസ്റ്റ് ഒമ്പതിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം
ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. സംഗീതം-ജെയ്ക്സ് ബിജോയ്,ഗോപി സുന്ദർ,ഗാനരചന – വിനായക് ശശികുമാർ,
എഡിറ്റിർ-നിഷാദ് യൂസഫ്,മേക്കപ്പ്-റൊണക്‌സ് സേവ്യർ,
കോസ്റ്റ്യുംസ്-മഷർ ഹംസ,പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്,

കലാസംവിധാനം- ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്‌ദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ,രഞ്ജിത് രവി,പ്രൊമോ സ്റ്റിൽസ്-
രോഹിത് കെ സുരേഷ്,
സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്‌-ഓൾഡ് മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com