Tuesday, June 23, 2026
Homeഅമേരിക്കഫിഫ ലോകകപ്പ് 2026: ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്

ഫിഫ ലോകകപ്പ് 2026: ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്

ഫിഫ ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്.വിരസവും ഗോൾ രഹിതവുമായ ആദ്യ പകുതിക്കു പിന്നാലെ അത്യന്തം നാടകീയമായ രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളും ഒരു റെഡ് കാർഡുമാണ് പിറന്നത്കളിയുടെ 74ആം മിനുട്ടിൽ ജോഹാൻ മൻസാംബി ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത  ഷോട്ട് ബോസ്‌നിയൻ ഗോൾവ കുലുക്കിയതോടെ ഗോൾ മഴയ്ക്കു തുടക്കമായി.

തൊട്ടുപിന്നാലെ ബോസ്‌നിയൻ താരത്തിന് കിട്ടിയ ചുവപ്പു കാർഡിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ബോസ്നിയൻ ഗോളി തടഞ്ഞുവെങ്കിലും 84ആം മിനുട്ടിൽരൂബേൻ വർഗാസ്  സ്വിറ്റ്സർലൻഡിന്റെ ലീഡ് വർധിപ്പിച്ചു. 90ആം മിനുട്ടിൽ വർഗാസ് നൽകിയ പാസ് ഗോൾവലയിൽ എത്തിച്ച്  jയോഹാൻ മസാമ്പി സ്വിറ്റസർലണ്ടിന്റെ മൂന്നാം ഗോൾ നേടിഅധികസമയത്ത് പകരക്കാരനായി എത്തിയ  എർമിൻ മഹാമിക് ബോസ്‌നിയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൾടി ലക്ഷ്യത്തിലെത്തിച്ച ഷാക്ക സ്വിറ്റസർലണ്ടിന്റെ സമ്പൂർണ്ണമായ ആധിപത്യം ഉറപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com