തിരുവനന്തപുരം :- യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അനേഷിക്കാൻ കമ്മീഷൻ. യൂത്ത് കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.
പണം വകമാറ്റിയതും പരാതി പുറത്തു വന്നതിലും അന്വേഷണം നടക്കും. സംഭവം പുറത്തുവരാൻ കാരണം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കെന്നാണ് വിലയിരുത്തൽ. അബിൻ വർക്കി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.